ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26ന് സ്കൂളിൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പ്രതിജ്ഞയും പിന്നെ കുട്ടികൾക്ക് വേണ്ടി ലൈവ് ആയിട്ട് ന്യൂസ് കാണിക്കുകയും Zumba ഡാൻസും ഉണ്ടായിരുന്നു
ഇന്ന് ജൂൺ 27ന് എക്സൈസ് ഇൻസ്പെക്ടർ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു
Comments
Post a Comment